Business Economy Education India Kerala News Politics

വിദ്യാർത്ഥികളിലൂടെ പുതിയ ഉപഭോക്തൃ സംസ്‌കാരം സൃഷ്ടിച്ചെടുക്കും: മന്ത്രി അനൂപ് ജേക്കബ്

വിദ്യാർത്ഥികളിലൂടെ പുതിയൊരു ഉപഭോക്തൃ സംസ്‌കാരം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ലോക ഹരിത ഉപഭോക്തൃ ദിനാചരണത്തിന്റെയും സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയതായി 1000 കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരണ പ്രഖ്യാപനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം പട്ടം ലീഗൽ മെട്രോളജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 1000 സ്‌കൂൾ കൺസ്യൂമർ ക്ലബ്ബ് എന്നത് തുടക്കത്തിൽ തന്നെ 1100-ലധികം എന്ന നേട്ടത്തിലേക്കെത്തിയത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കളുടെ Read More…