ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യതയുള്ള കെയർ ഗിവിങ് സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.റീഹാബിലിറ്റേഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ കാലാവധി ഒരുവർഷമാണ്. അപേക്ഷകർ പത്താം തരം പാസ്സായിരിക്കണം. കുറഞ്ഞ പ്രായം 18 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. താല്പര്യമുള്ളവർ 2025 ഒക്ടോബർ 31 ന് മുൻപ് നിപറിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്.

