India News Politics

ശങ്കർ ദയാൽ ശർമയ്ക്ക് പുഷ്പാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമയുടെ ജന്മവാർഷികദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആദരം അർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശർമയുടെ സ്മരണയ്ക്ക് പുഷ്പാർച്ചന നടത്തി.

രാജ്യത്തിനായി ഡോ. ശങ്കർ ദയാൽ ശർമ നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി മുർമു അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *