Entertainment News

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

ചെന്നൈ: നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വിവാഹമോചിതരായി. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് ഇരുവരും അറിയിച്ചതിനെ തുടർന്ന് ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇന്ന് വിവാഹമോചനം അംഗീകരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട അവസാന ഹിയറിംഗ് ഈ മാസം 21ന് നടന്നിരുന്നു. തനിക്ക് ഇതിനു മുമ്പ് മൂന്ന് തവണ ഹിയറിംഗിൽ ഇരുവരും ഹാജരായിരുന്നില്ല. 2022 ജനുവരിയിൽ സംയുക്ത പ്രസ്താവനയിലൂടെ ധനുഷും ഐശ്വര്യയും വേർപിരിയുന്ന കാര്യം അറിയിച്ചിരുന്നു. 2004 നവംബറിൽ വിവാഹിതരായ ഇരുവരും Read More…