Kerala News

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്, ഭൂഗര്‍ഭ പാതയും പരിഗണനയില്; ടെണ്ടര് 19ന് തുറക്കും

കൊച്ചി: കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില് ആലുവയില് നിന്ന് അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ക്കു തുടക്കം. കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളില്‍നിന്ന് ഡിപിആര് തയ്യാറാക്കാന്‍ ടെണ്ടര് ക്ഷണിച്ചു. വിമാനത്താവളത്തേക്കുള്ള മെട്രോ നീട്ടുന്നതിനൊപ്പം, നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കുന്നതിനും പ്രാദേശിക വികസനത്തിന് ഗുണം ചെയ്യും. ഇത്, പദ്ധതിയുടെ ആവശ്യകതയും, പ്രാദേശിക മേഖലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരിക്കും. എലിവേറ്റഡ്, ഭൂഗര്ഭ പാതകളായും രണ്ടു രീതികളുമായി ഡിപിആര് തയ്യാറാക്കുന്ന നിബന്ധനകള്‍ പരിഗണിക്കപ്പെടുന്നുണ്ട്. പാതയുടെ ദൈർഘ്യം, Read More…