ന്യൂഡൽഹി: ഭാരതത്തിൻ്റെ ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറുടെ ജന്മദിനത്തിൽ രാഷ്ട്രനേതാക്കൾ ആദരം അർപ്പിച്ചു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ പാർലമെൻ്റ് സമുച്ചയത്തിലെ പ്രേരണസ്ഥലിൽ പുഷ്പാർച്ചന നടത്തി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ഉപസഭാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സംസ്വിധാൻ സദനിലെ സെൻട്രൽ ഹാളിലും ആദരാഞ്ജലി അർപ്പിച്ചു. വിദ്യാർത്ഥികളോട് സംസാരിച്ച ലോക്‌സഭാ സ്പീക്കർ ഒം ബിർല, അംബേദ്കറുടെ ജീവിതവും ആശയങ്ങളും Read More…
Tag: Dr. B. R. Ambedkar
അംബേദ്കർ ജയന്തി അനുസ്മരണം നടത്തി ബിജെപി എസ് സി മോർച്ച ജില്ല കമ്മിറ്റി
തൃശൂർ: ബിജെപി എസ് സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തിഅനുസ്മരണം നടത്തി. തൃശ്ശൂർ നമോ ഭവനിൽ വച്ച് നടന്ന ചടങ്ങ് എസ് സി മോർച്ച സ്റ്റേറ്റ് പ്രസിഡൻ്റ് ഷാജുമോൻ വട്ടേകാട് ഉദ്ഘാടനം ചെയ്തു. എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ജയന്തി Read More…
അംബേദ്ക്കർ ജയന്തി പൊതു അവധി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക്ക് നരേന്ദ്ര മോദി സർക്കാർ നൽകുന്ന ആദരവാണ് പൊതു അവധിയെന്ന്ഡോ: രാജീവ് മേനോൻ
നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനും ആശംസകൾ അറിയ്ച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ ഡെൽഹി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക് അർഹമായ അംഗീകാരം നൽകുന്നതാണ് അംബേദ്ക്കർ ജയന്തി, പൊതു അവധിയായി പ്രഖ്യാപിച്ചതെന്ന് ഡോ: രാജീവ് മേനോൻ. അധസ്ഥിത വർഗ്ഗത്തിൽ ജനിച്ച അംബേദ്ക്കർ രാജ്യത്തെ മുഴുവൻ ജനതയ്ക്കും സുരക്ഷിതത്വവും സംരക്ഷണവും നൽകുന്ന രീതിയിലാണ് ഭരണഘടന സൃഷ്ടിച്ചത്. യാതൊരുവിമർശനങ്ങൾക്കും വിധേയമാകാതെ ഭാരതസംസ്കാരം മുറുകപ്പിടിച്ചാണ് DR ബി.ആർ. അംബേദ്ക്കർ ഭരണഘടന തയ്യാറാക്കിയിട്ടുള്ളതെന്നും റിപ്പബ്ലിക്കാൻ പാർട്ടി Read More…




