Kerala News

149ലേക്ക് വിളിക്കൂ: കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് പുതിയ എമര്‍ജന്‍സി നമ്പര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരാതി അറിയിക്കാനായി മൂന്നക്ക എമര്‍ജന്‍സി നമ്പര്‍. യാത്രക്കാര്‍ ഇനി മുതല്‍ 149 എന്ന നമ്പറിലേക്കു വിളിച്ച് തങ്ങളുടെ പരാതികള്‍ അറിയിക്കാം. നിലവില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലാന്‍ഡ്‌ലൈന്‍ നമ്പറും മൊബൈല്‍ നമ്പറും വഴി പരാതികള്‍ അറിയിക്കാവുന്നതാണ്. അപകടകരമായി ബസ് ഓടിക്കുന്നതിന്റെ വീഡിയോയും പരാതിയും വാട്‌സ്ആപ്പിലൂടെ അറിയിക്കാന്‍ പ്രത്യേക നമ്പറുമുണ്ട്. ഇതിന് പുറമേയാണ് പുതിയ മൂന്ന് അക്ക എമര്‍ജന്‍സി നമ്പറിന്റെ സംവിധാനം കൊണ്ടുവരുന്നത്. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പരാതി പറയാനും അടിയന്തിര സാഹചര്യങ്ങളില്‍ സഹായം Read More…