ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ വ്യാപാരികൾ എസ് പി സംവിധാനം ചെയ്യുന്ന സ്വാലിഹ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ വ്യാപാരികൾ എസ് പി സംവിധാനം ചെയ്യുന്ന സ്വാലിഹ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി. പ്രവാസി വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ആയ ഷാജുവാലപ്പൻ ഒരേ സമയം നിർമ്മിച്ച ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും രചന നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂർ ആണ്. Read More…


