72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയും ചന്ദു ചാംപ്യനിലൂടെ കാര്‍ത്തിക് ആര്യനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. അമരന് ചലച്ചിത്രത്തിന്റെ സംവിധായകന് രാജ്കുമാര് പെരിയ സാമിയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. യാമി ഗൗതത്തെ ആര്‍ട്ടിക്കിള്‍ 370ലൂടെ മികച്ച നടിയായി തെരഞ്ഞെടുത്തു. കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രമായി വിലയിരുത്തിയത്. എആര്‍എം സിനിമയിലൂടെ മികച്ച ഗായികയായി വൈക്കം ജയലക്ഷ്മിയാണ് അവാര്‍ഡ് നേടിയിരിക്കുന്നത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാള Read More…


