Business Economy India Kerala News Politics

എഫ്ഐസിസിഐയുടെ വാർഷിക കൺവെൻഷൻ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)യുടെ വാർഷിക പൊതുയോഗവും വാർഷിക കൺവെൻഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (നവംബർ 19) ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ‘ഭാരത് 2047’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ വ്യവസായ പ്രമുഖർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ 2,500-ലധികം പ്രതിനിധികൾ പങ്കെടുക്കും. 2026-27 Read More…