ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ അന്തിം പാങ്ഗലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്തിം പാങ്ഗലിന്റെ പ്രകടനം മാതൃകാപരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കാനും മറ്റ് കായികതാരങ്ങൾക്ക് പ്രചോദനമാകാനും കഴിയട്ടെയെന്ന് ആശംസിച്ചു. “ഏഷ്യൻ ഗെയിംസിലെ അന്തിം പാങ്ഗലിന്റെ വെള്ളിമെഡൽ നേട്ടം ഏറെ ശ്രദ്ധേയമാണ്. വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച Read More…


