അതിശക്തമായ ചൂട് ഒരു ദിവസം മാത്രം അനുഭവപ്പെട്ടാലും ഇന്ത്യയിൽ ഏകദേശം 3,400 അധിക മരണങ്ങൾ സംഭവിക്കാമെന്ന് പുതിയ പഠനം. തുടർച്ചയായി അഞ്ച് ദിവസം നീളുന്ന ഉഷ്ണതരംഗം ഏകദേശം 30,000 മരണങ്ങൾക്ക് കാരണമാകാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ലിയിലെ ഇന്ത്യ എനർജി ആൻഡ് ക്ലൈമറ്റ് സെൻ്ററിലെ ഗവേഷകരായ പിയുഷ് നാരംഗ്, അശോക് ഗാഡ്ഗിൽ എന്നിവരാണ് പഠനം നടത്തിയത്. ലോകതലത്തിൽ ചൂട് മൂലമുള്ള മരണനിരക്ക് ഉയരുന്നതായി നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ ജില്ലാതലത്തിൽ Read More…
Tag: heatwave
ഉത്തർപ്രദേശിൽ താപനില ഉയരുന്നു
ഉത്തരപ്രദേശിൽ അതിശക്തമായ ചൂട് തുടരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ബാൻഡ പ്രദേശത്താണ് സംസ്ഥാനത്തെ ഏറ്റവും ചൂട് കൂടിയ സ്ഥലം. ഇവിടെ 46.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണ ഉണ്ടാകുന്നതിനേക്കാൾ 2.9 ഡിഗ്രി കൂടുതലാണിത്. പ്രയാഗ് രാജിൽ 46.2 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. സാധാരണ താപനിലയെക്കാൾ 4.9 ഡിഗ്രി കൂടുതലാണിത്. സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ ലഖ്നൌവിൽ പരമാവധി താപനില 42.4 ഡിഗ്രി സെൽഷ്യസും Read More…


