മിനറൽ വാട്ടർ കുപ്പിവെള്ളത്തെ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പാക്കേജ് ചെയ്ത മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് നിർബന്ധമായ സർട്ടിഫിക്കേഷൻ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മോശം പാക്കേജിങ്, സ്റ്റോറേജിങ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മിനറൽ വാട്ടർ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികൾ എന്നിവയെല്ലാം ഹൈറിസ്‌ക് ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ സുരക്ഷ പരിശോധനയ്ക്കായി നിർബന്ധമായും Read More…


