ബിസിനസ് ചെയ്യുന്നത് സുഗമമാക്കുന്നതിനും ജീവിതം ലളിതമാക്കാനുമായി ചെറിയ കുറ്റകൃത്യങ്ങളെ കുറ്റവിമുക്തമാക്കുന്ന വിവിധ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ജന്‍ വിശ്വാസ് ബില്‍ പാസാക്കി ലോക്‌സഭ. 23 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്ന ബില്ലില്‍ ഉള്‍പ്പെടുന്നത്. ജീവിതം ലളിതമാക്കാനായി 717 വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും 67 വ്യവസ്ഥകള്‍ ദേദഗതി ചെയ്യാനുമാണ് ഈ ബില്ലിൻ്റെ ലക്ഷ്യം. ബ്രീട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന പല നിയമങ്ങളും കാലഹരണപ്പെട്ടവയും അനാവശ്യമായതുമാണ്. ഇത്തരം വ്യവസ്ഥകള്‍ നീക്കം ചെയ്ത് Read More…


