Kerala News

നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കും: “സര്‍ക്കാരില്‍നിന്നും പിന്തുണ ലഭിച്ചില്ല” – നടി

മലയാള ചലച്ചിത്രമേഖലയിലെ പ്രമുഖരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ഏഴുപേരെതിരായ പീഡന പരാതിയില്‍നിന്ന് പിന്മാറുന്നുവെന്ന് ആലുവയിലെ നടി. സര്ക്കാരില്‍നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തത് കാരണം പരാതിയില്‍നിന്ന് പിന്മാറ്റമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. കേസില് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നടന്‍മാര്‍ക്കു പുറമെ നോബിള്‍, ബിച്ചു, കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ. ചന്ദ്രശേഖരന് എന്നിവരെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും മാധ്യമങ്ങളില്‍നിന്ന് പോലും പിന്തുണ ലഭിച്ചില്ലെന്നും Read More…

Kerala News

ലൈംഗികാരോപണം അടിസ്ഥാനരഹിതം, ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് ജയസൂര്യ

തിരുവനന്തപുരത്ത് പൊലീസിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച നടൻ ജയസൂര്യ തനിക്കെതിരായ പീഡന ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. “ഞാൻ ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്” എന്ന വാക്കുകളിൽ തന്റെ നിരപരാധിത്വം പ്രഖ്യാപിച്ച നടൻ, ആരോപണം ഉന്നയിച്ച വ്യക്തിയുമായി തനിക്ക് സൗഹൃദമില്ലെന്നും വ്യക്തമാക്കി. “അവർ എന്ത് പറഞ്ഞാലും ഉത്തരം പറയാനുള്ള ആളല്ല ഞാൻ. ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വിളിച്ചു പറയുമോയെന്നും ജയസൂര്യ ചോദിച്ചു. പൊലീസില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയേണ്ടതില്ലെന്നും ജയസൂര്യ പറഞ്ഞു.” 2008ൽ നടന്നെന്നു പറയപ്പെടുന്ന Read More…