Culture Kerala News Politics

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ മഹിളാമോർച്ച പ്രതിഷേധം

മുഖ്യമന്ത്രി നിലപാടിൽ നിന്ന് മലക്കം മറിഞ്ഞെന്ന് എം.വി. ഗോപകുമാർ തൃശൂർ: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗവും കോലം കത്തിക്കൽ സമരവും നടത്തി. മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ശീതൾ രാജ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആദ്യം നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്കകം അതിൽ നിന്ന് മലക്കം Read More…