ഒല്ലൂർ: ഫെബ്രുവരി 1-ന് ഡൽഹിയിലെ നോയിഡ ഫിലിം സിറ്റിയിൽ നടന്ന മിസ് ടീൻ ഫ്ലൈയിംഗ് ഫെം ഇന്ത്യ സീസൺ 3 (Miss Teen Flying Femme India Season 3) മത്സരത്തിൽ തൃശൂർ സ്വദേശിയായ കാരൻ ഏണസ്റ്റ് റോഡ്രിഗസ് വിജയിയായി കിരീടം ചൂടി. ചെറുപ്പം മുതൽ തന്നെ സൗന്ദര്യ മത്സര വേദികൾ കീഴടക്കി ശ്രദ്ധേയയാകുകയാണ് തലോർ സ്വദേശിനിയായ ക്യാരൻ ഏണസ്റ്റ് റോഡ്റിഗസ്. വെറും 12 വയസിനുള്ളിൽ 21 സൗന്ദര്യ കിരീടങ്ങൾ സ്വന്തമാക്കിയ ക്യാരന്റെ ഏറ്റവും പുതിയ നേട്ടം Read More…


