International News

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; കുവൈത്ത് തീരത്ത് കപ്പലിൽ സ്‌ഫോടനം, എണ്ണ കടലിൽ പരന്നു

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ടെഹ്റാൻ ഉൾപ്പെടെ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കാണ് കഴിഞ്ഞ രാത്രിയും അമേരിക്കയും ഇസ്രയേലും ശക്തമായ ആക്രമണം നടത്തിയത്. ഇറാന്റെ മിസൈൽ ലോഞ്ചിങ് പാഡുകളും ആയുധ ശേഖരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ മിസൈൽ ശേഷിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി യുഎസ് അവകാശപ്പെട്ടു. ഗൾഫ് മേഖലയിലേക്ക് ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, ആക്രമണം കൂടുതൽ കടുപ്പിച്ചാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമാക്കാമെന്ന Read More…

International News

ല​ഹ​രി ഇ​ട​പാടുകാർക്ക് ഇനി വധശിക്ഷ; പുതിയ നി​യ​മ​ത്തി​ന് കുവൈത്ത് മ​ന്ത്രി​സ​ഭ അംഗീ​കാ​രം നൽകി

കുവൈത്ത് സിറ്റി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പു​തി​യ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ക​ര​ട് നി​യ​മ​ത്തി​ന് കുവൈത്ത് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം നൽകി. വ​ധ​ശി​ക്ഷ​യും,പി​ഴ​യും ഉ​ൾ​പ്പെ​ടെയുള്ള കടുത്ത ശിക്ഷകളാണ് ഇനിമുതൽ കുറ്റവാളികൾക്ക് ലഭിക്കുക. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന യോഗത്തിലാണ് നി​യ​മം പാ​സാ​ക്കി​യ​ത്. രാ​ജ്യ​ത്ത് നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ഒഴിവാക്കാനും ലഹരി മ​രു​ന്നി​ന്റെ ഉ​പ​യോ​ഗ​വും വ്യാ​പാ​ര​വും നി​യ​ന്ത്രി​ക്കു​ന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലഹരി ​മ​രു​ന്നിന്റെ ഉ​പ​യോ​ഗ​വും ക​ട​ത്തും നി​യ​ന്ത്രി​ക്കു​ന്ന​തി​നുമായി Read More…