Kerala News

തൃശൂർ ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റി റെസിഡന്‍സ് പരിസരത്തും, ഗുരുവായൂര്‍ അമ്പല പരിസരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്ത സാഹചര്യങ്ങളില്‍ തീപിടുത്തം നിയന്ത്രണം വിധേയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രശ്‌നബാധിത കെട്ടിടങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും പരിക്കേറ്റവരെ ഒഴിപ്പിക്കാനാവശ്യമായ സാധന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍, വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കല്‍, കൂടുതല്‍ ആളുകള്‍ക്ക് അപകടം നടന്നാല്‍ സംഭവ സ്ഥലത്ത് തന്നെ താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനു വേണ്ട Read More…

Kerala News

സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി

ഒരു ദുരന്തമുണ്ടായാല്‍ ഏതുതരത്തില്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതിന്റെ നേര്‍ക്കാഴ്ചയുമായി സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ അഴീക്കോട് വില്ലേജ് പരിധിയില്‍പ്പെടുന്ന അഴീക്കോട് മുനക്കല്‍ ബീച്ച് പരിസരത്ത് ദുരന്ത പ്രതിരോധ പരിശീലന പരിപാടി സുനാമി റെഡി പ്രോഗ്രാമാണ് ആദ്യം ആശങ്കയും പിന്നീട് കൗതുകവുമായത്. ഇന്‍കോയിസ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സുനാമി മോക് ഡ്രില്‍ പ്രോഗ്രാം ജില്ലാ Read More…

Kerala News

സുനാമി മോക്ഡ്രില്‍; ടേബില്‍ ടോപ്പ് മീറ്റിംഗ് നടത്തി

സുനാമി വന്നാല്‍ എങ്ങിനെ ആളുകളെ രക്ഷപ്പെടുത്താമെന്നും, ഒരു അപകടമുന്നറിയിപ്പുണ്ടായാല്‍ പഞ്ചായത്തും പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ഫിഷറീസ്, ആര്‍ടിഒ, കടലോര ജാഗ്രതാ സമിതി, സന്നദ്ധ സംഘടനകള്‍, അപകടസ്ഥലത്തെ താമസക്കാര്‍ എന്നിവര്‍ എന്തെല്ലാം ഇടപെടലുകള്‍ നടത്തണമെന്നും ബോധവത്ക്കരണം നടത്തുന്നതിനായി ദുരന്തനിവാരണ അതോറിട്ടി സുനാമി മോക്ഡ്രില്‍ നടത്തുന്നു. മോക്ഡ്രില്ലിനു മുന്നോടിയായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് ബീച്ചിനു സമീപമുള്ള സുനാമി ഷെല്‍ട്ടറില്‍ ടേബില്‍ ടോപ്പ് യോഗം ചേര്‍ന്നു. ഡിസംബര്‍ 19 ന് മുനക്കല്‍ ബിച്ചില്‍ വെച്ച് രാവിലെ 10.30 മുതല്‍ Read More…