Culture Kerala News Politics

ഗുരുവായൂർക്ഷേത്രം വഴിപാട് നിരക്ക്പുതുക്കി

ഗുരുവായൂർ ക്ഷേത്രത്തിലെ വെറ്റില അടയ്ക്ക വഴിപാട് പുതുക്കി നിശ്ചയിച്ചു. ഒരു ശീട്ടിന് ഇരുപത് രൂപയാണ് പുതുക്കിയ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *