India Kerala News Politics

റോഡ് വികസനത്തിന് സത്വര നടപടി: മന്ത്രി മോൻസ് ജോസഫ് ​

നേരേകടവ് – മാക്കേകടവ് പാലവുമായി വൈക്കം-എറണാകുളം പാതയെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ വികസനത്തിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോട്ടയം ജില്ലയിലെ ഉദയനാപുരം, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിനു കുറുകെ നിർമിച്ചുകൊണ്ടിരിക്കുന്ന 800 മീറ്റർ നീളമുള്ള നേരേകടവ്-മാക്കേകടവ് പാലം പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരുമായി എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി റോഡ് വികസനത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കും. പാലത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡിന്‍റെ ടാറിംഗ് Read More…