Kerala News

നാരീശക്തിയുടെ മഹത്വം പ്രതിഫലിപ്പിക്കുന്ന റാണി അഹല്യാബായ് ഹോൾക്കറിന്റെ ചരിത്രം ഭാരതീയ സംസ്കൃതിയുടെ തേജസ് തെളിയിക്കുന്നു: എം.പി. ബാൻസുരി സ്വരാജ്

18ാം നൂറ്റാണ്ടിലെ ഇതിഹാസം എം. പി. ശ്രീമതി ബാൻസുരി സ്വരാജ് സർവശ്രേഷ്ഠമായ ഭാരതീയ സംസ്കൃതിയും ചരിത്രവും എത്രമാത്രം ശക്തമായിരുന്നു എന്നും, നാരീശക്തിയുടെ മഹത്വപൂർണമായ ആവിഷ്ക്കാരം അതിന്റെ സവിശേഷതയായിരുന്നു എന്നും തെളിയിക്കുന്നതാണ് റാണി അഹല്യാബായ് ഹോൾക്കറുടെ ചരിത്രം എന്ന് എം. പി. ശ്രീമതി ബാൻസുരി സ്വരാജ് പരുപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ, ആദ്ധ്യാത്മിക നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ മറാഠയിലെ റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശാതബ്ദി ആഘോഷത്തിന്റെ ഭാഗമായി. ബിജെപി രാജ്യ വ്യാപകമായി Read More…