Health India Kerala News Program

സുസ്ഥിര ആര്‍ത്തവപരിചരണം: ജില്ലാ ഭരണകൂടത്തിന്റെ ‘മുക്തി’ പദ്ധതി ഇനി സ്കൂളുകളിലും

വിദ്യാര്‍ത്ഥികളില്‍ ആര്‍ത്തവ ശുചിത്വം, ആരോഗ്യസംരക്ഷണം, സുസ്ഥിര ആര്‍ത്തവ ശുചിത്വ രീതികള്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്രൊജക്ട് മുക്തി -ക്ക് തുടക്കമായി. കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പുനരുപയോഗിക്കാവുന്ന ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെ വിതരണവും ബോധവത്ക്കരണ പരിപാടിയും ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദോഷകരമായ ശീലങ്ങളില്‍ നിന്ന് മുക്തി നേടുകയാണ് പ്രോജക്ട് മുക്തിയുടെ Read More…