Kerala News

റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ്: കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ് 94 ശതമാനം പൂർത്തിയാക്കിയതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി കേരളത്തെ അഭിനന്ദിച്ചു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി അഭിന്ദനം അറിയിച്ചത്. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. റേഷൻ കാർഡ് മസ്റ്ററിംഗിനുള്ള കാലാവധി മേയ് 31 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു. മസ്റ്ററിംഗിനുള്ള കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ് നിലവിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ് മസ്റ്ററിംഗിന് അവശേഷിക്കുന്നത്. വിവിധ Read More…

Kerala News

മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് മാർച്ച് 31 ന് ശേഷം റേഷൻ ലഭ്യമാകില്ല

തിരുവനന്തപുരം: മാര്‍ച്ച് 31 ന് ശേഷം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ ലഭ്യമാകില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിർദേശപ്രകാരമാണ് ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്ന് ഇവരെ ഒഴിവാക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു. 95.83% മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ ഇതിനകം മസ്റ്ററിങ്ങ് പൂർത്തിയാക്കിയിട്ടുണ്ട്. റേഷന്‍ കടകളിൽ മസ്റ്ററിങ്ങിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്കായി ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിയാണ് മസ്റ്ററിങ്ങ് നടത്തുക. സ്മാർട്ട് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, “മേരാ കെ വൈ സി” ആപ്പ് Read More…

Kerala News

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് Read More…

Kerala News

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്

ഒറ്റപ്പാലം താലൂക്കിലെ, മുന്‍ഗണന കാഡുകളിലെ (മഞ്ഞ, പിങ്ക്) മസ്റ്ററിങ് പൂര്‍ത്തിയാകാത്തതിനാല്‍ പഞ്ചായത്ത്/റേഷന്‍ കട തലത്തില്‍ ഡിസംബര്‍ 14, 15 തീയതികളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെ മസ്റ്ററിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇനിയും മസ്റ്ററിങ് ചെയ്യാത്തവര്‍ അപ്‌ഡേറ്റ് ചെയ്ത ആധാര്‍ കാര്‍ഡ്, ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ എന്നിവ ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.ഡിസംബര്‍ 14 ന് ചളവറ പഞ്ചായത്ത് ഓഫീസ്, പൂക്കോട്ട് കാവ് എ.ആര്‍.ഡി 53 റേഷന്‍കട, തിരുവാഴിയോട് Read More…

Kerala News

മേരാ ഇ-കെവൈസി ആപ്പിലൂടെ സൗജന്യ റേഷൻ മസ്റ്ററിംഗ്

കേരളത്തിൽ ആദ്യമായാണ് റേഷൻ മസ്റ്ററിംഗ് (e-KYC) മൊബൈൽ ഫോൺ ഉപയോഗിച്ച് സൗജന്യമായി നടത്തുന്നത്. ഇതിന് “മേരാ ഇ-കെവൈസി” ആപ്പ് ഉപയോഗിക്കാം. ദേശീയ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഈ ആപ്പ് വഴി, ഉപഭോക്താക്കൾക്ക് താലൂക്ക് സപ്ലൈ ഓഫിസുകളുടെയും ജനാധിപത്യ സംവിധാനങ്ങൾക്കുമിടയിൽ സൗജന്യമായി മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ആധാർ നമ്പർ, ഫോൺ നമ്പർ, ഓ ടി പി എന്നിവ ഉപയോഗിച്ച് ഫെയ്സ് ക്യാപ്ചർ നടത്തി മസ്റ്ററിംഗ് പൂർത്തിയാക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് “ആധാർ ഫെയ്സ് ആർ ഡി” അല്ലെങ്കിൽ Read More…

Kerala News

റേഷൻ മസ്റ്ററിങ് നവംബർ 5-വരെ നീട്ടി; വിദേശ രാജ്യങ്ങളിലുള്ളവരെ ഒഴിവാക്കില്ല: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുള്ള അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ നവംബർ 5-വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതുവരെ 84 ശതമാനം ആളുകൾ മസ്റ്ററിങിൽ പങ്കെടുത്തു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷൻ കാർഡുകളിൽ നിന്ന് ഒഴിവാക്കില്ല. “മസ്റ്ററിങിനുള്ള തീയതി നവംബർ 5-വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകൾ ഇതിൽ പങ്കെടുക്കുകയും ചെയ്തു. 2 മുതൽ 12 വയസ്സുള്ള കുട്ടികളുടെ ആധാറിന്റെ വിവരങ്ങൾ പരിശോധിച്ചിട്ടുള്ളതിനാൽ കൃത്യതയില്ലാത്തവരുടെ എണ്ണം 10 ലക്ഷത്തിന് അധികമാണ്. ഈ Read More…

Kerala News

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു: മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: കേരളത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 25 വരെ അധിക സമയം അനുവദിച്ചതായി ഭക്ഷ്യവിതരണ മന്ത്രി ജിആര്‍ അനില്‍. കാലാവധി അവസാനിച്ചെങ്കിലും നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തതിനാല്‍ സമയപരിധി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. എംഎല്‍എ ഇകെ വിജയന്‍ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിനാണ് മന്ത്രി മറുപടി നല്‍കിയത്. ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന്, സുപ്രീം കോടതിയുടെ വിധിയുടെയും കേന്ദ്ര നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എഎവൈ (മഞ്ഞ) ആന്‍റ് പിഎച്ച്എച്ച് Read More…