Culture India News

ബെയ്ജിങ്ങിൽ ഒഡീസി നൃത്തച്ചുവടുകൾ അഭ്യസിച്ച് ചൈനീസ് നൃത്തപ്രേമികൾ

ബെയ്ജിങ്: ഇന്ത്യൻ സംസ്കാരത്തിലും കലാരൂപങ്ങളിലും താൽപര്യമുള്ള ചൈനീസ് നൃത്തപ്രേമികൾക്ക് ഒഡീസി നൃത്തത്തിൻ്റെ മനോഹാരിത അടുത്തറിയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് ചൈനീസ് പങ്കാളികൾ ഇന്ത്യയുടെ ശാസ്ത്രീയ നൃത്തരൂപമായ ഒഡീസിയുടെ ചുവടുകൾ അഭ്യസിച്ചത്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള സ്വാമി വിവേകാനന്ദ കൾച്ചറൽ സെന്ററിൽ നടന്ന ശിൽപ്പശാലയിൽ പ്രമുഖ ഒഡീസി നർത്തകരായ സന്തോഷ് റാമും സമീർ കുമാർ പാണിഗ്രഹിയും പരിശീലനം നൽകി. ഒഡീസി നൃത്തത്തിലെ സങ്കീർണമായ ചുവടുകളും മനോഹരമായ ചലനങ്ങളും പരിശീലകർ Read More…