Kerala News

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എഡിജിപി പി വിജയനും അഗ്നിരക്ഷാ സേനയിലെ 2 പേർക്കും

ദില്ലി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്ന് എഡിജിപി പി വിജയന് . മികച്ച സേവനത്തിന് അഗ്നിരക്ഷാ സേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്ഥുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ഈ വർഷം കേരളത്തിൽ നിന്ന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിലെ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും ലഭിച്ചു. പൊലീസ് Read More…

Kerala News

പി വിജയൻ ഇന്റലിജൻസ് മേധാവിയായി; പൊലീസ് അക്കാദമിക്ക് പുതിയ ഡയറക്ടർ

തിരുവനന്തപുരം: കേരള പൊലീസിൽ നിർണായക നിയമനങ്ങൾ, എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ മേധാവിയായി നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് ഏബ്രഹാം ചുമതലയേൽക്കും. നിലവിൽ പോലീസ് അക്കാദമി ഡയറക്ടറായിരുന്ന പി വിജയൻ, ഇനി സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കും. പോലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേഞ്ച് ഐജി എ അക്ബറിനെ നിയമിച്ചു.