പറപ്പുറപ്പാട് ചടങ്ങിന്റെ ഭാഗമായി ഫെബ്രുവരി 18 ന് പരിമിതമായ തോതില്‍ വെടിക്കെട്ട് നടത്തുന്നതിനായി എ.ഡി.എം ടി. മുരളി ഉത്തരവിറക്കി.
പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ലെ ഏങ്കക്കാവ് ദേശം വെടിക്കെട്ടിനും ഫെബ്രുവരി 25 ലെ കുമരനെല്ലൂര്‍ ദേശം വെടിക്കെട്ടിനും ഫെബ്രുവരി 26 ലെ വടക്കാഞ്ചേരി ദേശം വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിനും അനുമതിക്കായി ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പോലീസ്, ഫയര്‍, റവന്യു വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിരസിച്ചുകൊണ്ടും ഉത്തരവിറക്കി.





