ഈ വർഷത്തെ പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ 9ന് തിരുവനന്തപുരം കൊഞ്ചിറവിള യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഇതേ തുടർന്ന് ജില്ലാതലത്തിലും പഞ്ചായത്ത്-ബ്ലോക്ക്തലങ്ങളിലും സ്‌കൂൾതലത്തിലും പഠനോത്സവങ്ങൾ സംഘടിപ്പിക്കും. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മികവിന്റെ ക്രന്ദ്രങ്ങളായി വളർന്നതിന്റെ ജനകീയ വിലയിരുത്തലാണ് പഠനോത്സവം. കുട്ടികളുടെ പഠനമികവ് ജനങ്ങളിലെത്തിക്കാൻ നടത്തുന്ന പൊതുപരിപാടിയാണ് ഈ മികവ് ഉത്സവം. ഈ അധ്യയന വർഷം ക്ലാസ് മുറിയിൽ നിന്നും. സ്‌കൂൾ അന്തരീക്ഷത്തിൽ നിന്നും നേടിയ വ്യത്യസ്ത വിഷയങ്ങളിലെ പഠന Read More…


