ന്യൂഡൽഹി: കൊളംബിയയിലെ ബുക്കാറമംഗയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡ് (IPhO) 2026 മത്സരത്തിൽ അഞ്ച് സ്വർണമെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കനിഷ്ക് ജെയിൻ, റിദ്ധേഷ് അനന്ത് ബെൻഡാലെ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണമെഡലുകൾ നേടിയത്. രാജ്യത്തിൻ്റെ യുവശക്തിയുടെ അളവറ്റ കഴിവിൻ്റെയും ശാസ്ത്ര-ഗവേഷണ മേഖലയോടുള്ള അവരുടെ അഭിനിവേശത്തിൻ്റെയും തെളിവാണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിലെ (X) കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദമായി Read More…


