കാഠ്മണ്ഡു: ഇന്നലെയുണ്ടായ മിന്നൽ പ്രളയക്കെടുതിയിൽ അകപ്പെട്ട നേപ്പാളിന് പിന്തുണയും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തെയും സഹായ വാഗ്ദാനത്തെയും അഭിനന്ദിച്ചു കൊണ്ടാണ് നേപ്പാൾ പ്രധാനമന്ത്രി ഷാ മോദിക്ക് നന്ദി അറിയിച്ചത്. “ഈ ദുഷ്കരമായ സമയത്ത് നേപ്പാളിനോട് കാണിച്ച ഊഷ്മളമായ ഐക്യദാർഢ്യത്തിനും Read More…


