Kerala News Politics

പിഎംശ്രീ; മുന്‍ സര്‍ക്കാരിനെതിരെ എന്‍ ഷംസുദ്ദീന്‍

നിയമസഭയില്‍ പിഎംശ്രീ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം രംഗത്ത്. സിപിഐ എംഎല്‍എയായ പി പ്രസാദാണ് അടിയന്തര പ്രമേയത്തിന് വേണ്ടി അനുമതി തേടിയത്. പിഎംഎശ്രീ വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരാണ് വിഷയത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും പ്രതിപക്ഷം ഇപ്പോള്‍ പറയുന്നത് വസ്തുത വിരുദ്ധമാണെന്നും ഷംസുദ്ദീന്‍ ആരോപിച്ചു. ‘ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. പിഎംശ്രീയുടെ പ്രചാരകരാണ് കഴിഞ്ഞ സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി ഫൈറ്റ് ചെയ്തവരാണ് എല്‍ഡിഎഫ്. എന്തുകൊണ്ട് Read More…