മുംബൈ: ഗണേശോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച നടക്കുന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ കണക്കിലെടുത്ത് മുംബൈയിൽ കനത്ത സുരക്ഷ ഒരുക്കി. 24,000ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയുമാണ് നഗരത്തിൽ വിന്യസിക്കുന്നത്. സെപ്റ്റംബർ 14ന് ആരംഭിച്ച ഗണേശോത്സവത്തിന് അനന്ത ചതുർദശി ദിനത്തിലെ വിഗ്രഹ നിമജ്ജനത്തോടെയാണ് സമാപനം. ലക്ഷക്കണക്കിന് ഭക്തർ ഘോഷയാത്രകളിലും നിമജ്ജന ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മുംബൈ പൊലീസിന്റെയും ട്രാഫിക് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ആറ് ജോയിന്റ് കമ്മീഷണർമാർ, ഒമ്പത് അഡീഷണൽ കമ്മീഷണർമാർ, 38 ഡെപ്യൂട്ടി കമ്മീഷണർമാർ, 66 അസിസ്റ്റന്റ് കമ്മീഷണർമാർ Read More…
Tag: police
ലാലിസ്ഗ്രൂപ്പിന്റെ ജീവനക്കാരെ പീച്ചി പോലീസ് മർദ്ധിച്ചതിൽ നിയമപോരാട്ടാവുമായി മുന്നോട്ടുപോകുന്ന ലാലീസ് ഗ്രൂപ്പ് ഉടമ കെ പി ഔസേപ്പിനെ സന്ദർശിച്ചു ബിജെപി ജില്ലാ നേതൃത്വം
ലാലിസ്ഗ്രൂപ്പിന്റെ ജീവനക്കാരെ പീച്ചി പോലീസ് മർദ്ധിച്ചതിൽ നിയമപോരാട്ടാവുമായി മുന്നോട്ടുപോകുന്ന ലാലീസ് ഗ്രൂപ്പ് ഉടമ കെ പി ഔസേപ്പിനെ സന്ദർശിച്ചു ബിജെപി ജില്ലാ നേതൃത്വം. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത് നിയമപോരട്ടത്തിനു എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടി ആയ ശ്രീ സുരേഷ് ഗോപി ഫോണിൽ കെപി ഔസേപ്പ് മായി സംസാരിച്ചു നിയമപരമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി Read More…
പൊലീസ്-എംവിഡി സംയുക്ത പരിശോധന 24 മണിക്കൂറും; ഹെല്‍മറ്റിലും സീറ്റ് ബെൽറ്റിലും നടപടി കടുപ്പിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡുകളില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. അടുത്തിടെ ആലപ്പുഴയിലും പാലക്കാടും പത്തനംതിട്ടയിലും ഉണ്ടായ അപകടങ്ങളില്‍ നിരവധിപ്പേരുടെ ജീവന്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത Read More…




