കൊച്ചി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2026 അവസാനമോ, 2027ലോ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഡിസംബര്‍ 15ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാര്‍ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം മാര്‍പാപ്പ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്. മാര്‍പാപ്പ രാഷ്ട്രത്തലവന്‍ കൂടിയായതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രത്തലവനാണ് അദ്ദേഹത്തെ ക്ഷണിക്കേണ്ടത്. 2024 ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര Read More…
Tag: pope leo
ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; ഫ്രാൻസിസ് പ്രവോസ്റ്റ് പുതിയ മാർപാപ്പ
ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. അമേരിക്കൻ പൗരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ് ആണ് പാപ്പ ലിയോ 14ാമൻ എന്ന പേരിൽ പുതിയ മാർപാപ്പയായത്. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്ന അപൂർവതയും 69കാരനായ പ്രവോസ്റ്റിന്റെ പേരിൽ ചേരുന്നു. സ്റ്റാന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ മാർപാപ്പാ വസ്ത്രത്തിൽ പ്രൗഢമായി എത്തിയ പുതിയ മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ചരിത്രമുഹൂർത്തം കാണാൻ എത്തിയത്. കോൺക്ലേവിന്റെ നാലാം റൗണ്ടിലാണ് പുതിയ മാർപാപ്പയുടെ Read More…



