International News

ചൈനയിലെ ജനസംഖ്യ ചുരുങ്ങുന്നു; ജനന നിരക്ക് 17 ശതമാനം ഇടിഞ്ഞു

ബീജിങ്: ജനസംഖ്യാ കണക്കുകളില്‍ അപകടകരമായ ഇടിവ് നേരിട്ട് ചൈന. ജനന നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറവാണ് 2025 ല്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷം മുന്‍പുള്ള രാജ്യത്തെ ജനന നിരക്കുമായി താരതമ്യം ചെയ്താല്‍ (10 ദശലക്ഷം) ഒരു കോടിയുടെ കുറവാണ് 2025 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 7.92 ദശലക്ഷം കുട്ടികളാണ് ജനിച്ചത്. 2024 ല്‍ ഇത് 9.54 ദശലക്ഷമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് 2025 ല്‍ ജനന നിരക്കില്‍ ഉണ്ടായിട്ടുള്ള കുറവ്. 1949 Read More…