Agriculture India Kerala News Program

കൃഷിയെ സ്നേഹിച്ചാൽ സമാധാനവും വരുമാനവും

വൈവിധ്യമാർന്ന കൃഷിരീതികളിലൂടെ മാതൃകയാകുന്ന പൂമലയിലെ തോമസും രോഷ്‌നിയും തൃശൂർ പൂമലയിൽ കൃഷിയിടത്തിലേക്ക് കടന്നുചെല്ലുമ്പോൾ കാണുന്നത് ഒരു വിളയുടെ മാത്രം സമൃദ്ധിയല്ല. കോഴികളും താറാവുകളും കാടകളും നിറഞ്ഞ കൂടുകൾക്കൊപ്പം കുരുമുളക്, കവുങ്ങ്, തെങ്ങ്, വാഴ, മരച്ചീനി, പച്ചക്കറികൾ, ചെറുതേനീച്ച എന്നിവയും ഇവിടെ കൃഷിയുടെ ഭാഗമാണ്. വൈവിധ്യത്തെ കൂട്ടുപിടിച്ച് കൃഷിയെ മികച്ച ഉപജീവനമാർഗമാക്കി മാറ്റിയിരിക്കുകയാണ് തോമസും ഭാര്യ രോഷ്‌നിയും. ഏകദേശം 20 വർഷം മുമ്പ് ഗൾഫിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷമാണ് തോമസ് കൃഷിയിലേക്ക് തിരിയുന്നത്. ഉപജീവനത്തിനായി നാട്ടിൽ സ്ഥലം വാങ്ങി Read More…