India News Politics

ബിജെപി പാർട്ടിയിൽ ചേരാനൊരുങ്ങി രാഘവ് ഛദ്ദ

ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് രാഘവ് ഛദ്ദ. രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടി എംപിമാരില്‍ രണ്ടില്‍ മൂന്നിലധികം പേരും ബിജെപിയിലേക്ക് ലയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംപിമാരുടെ കൂട്ടായ തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി ഒട്ടും വിചാരിക്കാത്ത ഒരു നീക്കമായിരുന്നു ഇത്. രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോകുന്നത് വഴി പാര്‍ട്ടിയുടെ പാര്‍ലമെൻ്റിലെ ശക്തിയില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി പാർട്ടിയിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം Read More…