Kerala News

ചിറങ്ങര റെയില്‍വെ മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി-ബസാര്‍ റോഡിലെ ലെവല്‍ ക്രോസ്സ് നം.56 ലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേയ്ക്കായി നിര്‍മ്മിച്ച ചിറങ്ങര റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കേരള സര്‍ക്കാരിന്റെ ലെവല്‍ ക്രോസ്റ്റ് ഇല്ലാത്ത കേരളം പദ്ധതിയില്‍ ആര്‍.ബി.ഡി.സി.കെ പൂര്‍ത്തിയാക്കുന്ന 6-ാമത്തെ മേല്‍പ്പാലമാണ് ചിറങ്ങര റെയില്‍വേ മേല്‍പ്പാലം. കേരളത്തിന്റെ റെയില്‍വെ മേല്‍പ്പാലങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജ് ഒരു Read More…