രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: വാലപ്പൻ ക്രിയേഷൻസിന്റെ രണ്ട് ചിത്രങ്ങൾക്ക് ഒഫീഷ്യൽ സെലക്ഷൻ. വാലപ്പൻ ക്രിയേഷൻസിന് വേണ്ടി ഷാജു വാലപ്പൻ നിർമ്മിച്ച ‘നിഴൽ വ്യാപാരികൾ’, ‘സ്വാലിഹ്’ എന്നീ രണ്ട് ചിത്രങ്ങൾക്ക് രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചു. ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്കാണ് ഇരു ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരേ ലൊക്കേഷനിൽ വെച്ച്, ഒരേ സാങ്കേതിക പ്രവർത്തകരെ ഉപയോഗിച്ച് ഒരേസമയം ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളാണ് ഇവ. ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രം Read More…


