ഭുവനേശ്വർ: ജപ്പാൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടാായത് ശ്രീജഗന്നാഥൻ്റെ അനുഗ്രഹം കൊണ്ടാണെന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം പി.വി. സിന്ധു. ഈ ചരിത്രവിജയം പുരിയിലെ ശ്രീജഗന്നാഥൻ്റെ രഥയാത്രക്കാലത്ത് ലഭിച്ചതിനാൽ “വളരെയധികം അർത്ഥവത്തുള്ളതും അനുഗ്രഹീതവുമായ നിമിഷമായാണ്” അനുഭവപ്പെടുന്നതെന്ന് പിവി സിന്ധു പറഞ്ഞു. ജപ്പാൻ്റെ അകാനെ യമഗുച്ചിയെ തോൽപ്പിച്ച് കിരീടം നേടിയ സിന്ധുവിനെ ബിജു ജനതാദൾ (ബിജെഡി) അധ്യക്ഷൻ നവീൻ പട്‌നായിക് അഭിനന്ദിച്ചതിന് മറുപടിയായാണ് താരം സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. അഭിനന്ദനത്തിന് നന്ദി അറിയിച്ച സിന്ധു, രഥയാത്രയുടെ വിശുദ്ധ ദിനങ്ങളിലാണ് ഈ Read More…
Tag: rath yatra
ദിഘ ജഗന്നാഥ സമുച്ചയത്തിൻ്റെ പേരിൽ നിന്ന് ‘ധാം’ ഒഴിവാക്കി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ ദിഘയിലെ ജഗന്നാഥ സമുച്ചയത്തിൻ്റെ പേരിൽ നിന്ന് ‘ധാം’ എന്ന പദം ഒഴിവാക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. പുരിയിലെ ജഗന്നാഥ ധാമിനൻ്റെ വിശുദ്ധി മാനിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കിഴക്കൻ മേദിനിപുർ ജില്ലയിലെ തമ്ലുക്കിൽ നടന്ന രഥയാത്രാ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ ഈ സമുച്ചയം ‘ദിഘ ജഗന്നാഥ കൾച്ചറൽ സെൻ്റർ’ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പുരി ജഗന്നാഥ ധാമിനോടുള്ള Read More…
പുരി രഥയാത്രാ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ മഹോത്സവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇന്ത്യയുടെ ആത്മീയ-സാംസ്കാരിക പൈതൃകത്തിൻ്റെ ഉജ്ജ്വല പ്രതീകമാണ് രഥയാത്രയെന്നും രാജ്യത്ത് ഐക്യവും സമാധാനവും സമൃദ്ധിയും നിലനിൽക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതേസമയം, ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്ര ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച ഭക്തിനിർഭരമായി ആരംഭിച്ചു. ശ്രീജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ രഥങ്ങൾ ആയിരക്കണക്കിന് ഭക്തരാണ് വലിച്ചുനീക്കുന്നത്. ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള വാർഷിക യാത്ര കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് പുരിയിലെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലും വാർഷിക ജഗന്നാഥ Read More…




