2026 സെപ്റ്റംബർ മാസം 11 ന് വെള്ളിയാഴ്ച തിരുവനന്തപുരം കള്ളിയൂർ വള്ളംകോട് സ്ഥിതിചെയ്യുന്ന ഹെഗ്‌ഡെവാർ സ്മാരക മന്ദിരത്തിൽ വച്ചു നടന്ന ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാ സംഘ് കേരള സംസ്ഥാന സമിതി യോഗം, സർവീസ് പെൻഷൻകാരോട് സർക്കാർ വച്ചു പുലർത്തുന്ന അവഗണനക്കെതിരെ 2026 ഒക്ടോബർ മാസം 29 ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ 1 മണി വരെ തിരുവനന്തപുരം സെക്രെട്ടറിയറ്റ് ന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചു. BRPMS ദേശീയ പ്രസിഡന്റ് സുരേഷ് സി Read More…
Tag: secretariate
സെക്രട്ടേറിയറ്റില്‍ പട്ടികജാതി ജീവനക്കാരിക്ക് ജാതി അധിക്ഷേപം; സ്ഥലം മാറിയതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയെന്ന് പരാതി
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ജീവനക്കാരി സ്ഥലം മാറിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ ശുദ്ധികലശം നടത്തിയതായി ഗുരുതരമായ ജാതി അധിക്ഷേപാരോപണം. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന ജീവനക്കാരി തന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാവ് പ്രേമാനന്ദനെതിരെയാണ് ജീവനക്കാരിയുടെ പരാതി. താന്‍ ഉപയോഗിച്ചിരുന്ന ഓഫീസ് സാമഗ്രികള്‍ മാറ്റിയെന്നും, സ്ഥലം മാറ്റത്തിന് പിന്നാലെ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. കോന്നി സ്വദേശിനിയായ പരാതിക്കാരി, കേസുമായി ബന്ധപ്പെട്ട് എസ്‌സിഎസ്ടി കമ്മീഷനിലും കന്റോണ്മെന്റ് പൊലീസ് Read More…


