പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ കായിക മേഖലയിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി 2025-26 അധ്യയന വർഷത്തിൽ 5,11 ക്ലാസുകളിലെ കുട്ടികളുടെ സെലക്ഷൻ ട്രയൽസും 6,7,8,9 എന്നീ ക്ലാസുകളിൽ നിലവിൽ വരുന്ന ഒഴിവുകളിലേക്കും ജനുവരി 27 മുതൽ ഫെബ്രുവരി 11 വരെ രാവിലെ 8 മണിക്ക് കേരളത്തിലെ 14 ജില്ലകളിലായി നടക്കുന്നു. കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ 27നും, കണ്ണൂർ Read More…


