India International News Politics

വിദേശ പര്യടനം: സ്ലോവാക്യ സന്ദർശിച്ച് പ്രധാനമന്ത്രി മോദി

ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാംഘട്ട ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലോവാക്യയിലെത്തി. സന്ദർശനത്തിനിടെ സ്ലോവാക്യൻ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായും പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. 1993-ൽ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യ-സ്ലോവാക്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ മേഖലകളിലെ സഹകരണ സാധ്യതകൾ വിപുലപ്പെടുത്തുകയും ചെയ്യുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തിയ ശേഷം എക്‌സിൽ Read More…