India News

സെന്‍സസ് വിവരങ്ങള്‍ രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം: കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: സെൻസസ് ജനസംഖ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കണക്കെടുപ്പ് മാത്രമല്ലെന്നും രാജ്യത്തിൻ്റെ ഭാവി പുരോഗതിയുടെ അടിസ്ഥാന ശിലയാണെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027മായി ബന്ധപ്പെട്ട ആദ്യഘട്ട ജില്ലാതല പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വികസന ക്ഷേമ പദ്ധതികള്‍, വിവിധ മേഖലകളിലെ ജനപ്രാതിനിധ്യം, വിഭവങ്ങളുടെ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ സെന്‍സസ് വിവരങ്ങള്‍ Read More…