Kerala News

കുറഞ്ഞ വിലയ്ക്ക് പഠനോപകരണങ്ങൾ വാങ്ങാം; ജില്ലയിൽ സ്‌റ്റുഡന്റ്സ് മാർക്കറ്റുകൾക്ക് തുടക്കമായി

കേരള സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് വഴി സംഘടിപ്പിക്കുന്ന സ്‌റ്റുഡന്റ്സ് മാർക്കറ്റ് സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ജനകീയ മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് അധ്യയന വർഷം തുടങ്ങിയ ശേഷമാണ് പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാർഷിക പരീക്ഷ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തേക്കുള്ള Read More…