തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റ് (ED) കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കോൺഗ്രസ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച കാര്യങ്ങളിൽ പിണറായി വിജയനും സിപിഎമ്മും വിശദീകരണം നൽകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അനുമതിയില്ലാത്ത ഇടപാടുകൾ നടന്നതായുള്ള സൂചനകളാണ് ഇഡി കണ്ടെത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു. വീണാ വിജയനെതിരായ അന്വേഷണ ഏജൻസിയുടെ രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ Read More…
Tag: sunny joseph
ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകും: കെഎസ്ഇബി
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. ഇന്ന് പീക്ക് ടൈമിലായി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പുറത്തുനിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ചെയ്യുന്നത്. നയന്ത്രണം ഒഴിവാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. മഴ കുറഞ്ഞതും, വൈദ്യുതി ഉഫഭോഗം വര്‍ധിച്ചതും, കേരളത്തിലെ വൈദ്യുതി ഉത്പാദനം കുറഞ്ഞതും, കടം വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുക്കേണ്ട സാഹചര്യം വന്നതുമെല്ലാം പ്രതിസന്ധി Read More…
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; പ്രതിസന്ധി രൂക്ഷമാകുന്നു
കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ലോഡ് ഷെഡ്ഡിംഗ് തുടരാനാണ് സാധ്യത. നിലവില്‍ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി ഉപയോഗം വര്‍ധിച്ചതും, മഴ കുറഞ്ഞതോടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതും, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വരും ദിവസങ്ങളില്‍ മഴ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എല്‍നിനോ പ്രതിഭാസം തിരിച്ചടി ആയതാണ് മഴ കുറവായതിന് കാരണം. രാജ്യത്താകമാനം വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. കേരളത്തില്‍ Read More…
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; ആടൂര്‍ പ്രകാശ് യുഡിഎഫ് കൺവീനർ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിന് പുതിയ നേതൃത്വം. ആഴ്ചകളായി നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നിയമിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ടു. കെ സുധാകരനെ പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവായി തുടരുന്നതിനും തീരുമാനമായി. സണ്ണി ജോസഫ് 2011 മുതൽ പേരാവൂർ എംഎൽഎയായും മുൻ ഡിസിസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി Read More…




