കല്ലേറ്റുംകര ബി വി എം ഹൈസ്കൂളിൽ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ശ്രീ ടി സി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിൻ്റെ പൂർവവിദ്യാർത്ഥിയും മുൻ മാനേജരുമായ ശ്രീ വർഗീസ് പന്തല്ലൂക്കാരൻ സ്പോൺസർ ചെയ്ത് നിർമ്മിച്ച റിക്രിയേഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം ഒളിമ്പ്യൻ ശ്രീ ടി സി യോഹന്നാനെ പരിചയപ്പെടുത്തി. സ്കൂൾ മാനേജർ ശ്രീ ആൻ്റോ ടി പി അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്‌കൂൾ വികസനസമിത ഫണ്ട് സമാഹരണത്തിനായി തയ്യാറാക്കിയ സമ്മാന കൂപ്പൺ പ്രകാശനം ആളൂർ ഗ്രാമപഞ്ചായത്ത് Read More…


