Kerala News

മലപ്പുറം താനൂരിൽ സോമയാഗം: 2027 ഏപ്രിലിൽ വേദാചാര മഹായജ്ഞം

തിരുനാവായ മഹാമാഘ കുംഭമേളയുടെ തുടർച്ചയായി മലപ്പുറം ജില്ലയിലെ താനൂരിൽ 2027 ഏപ്രിൽ മാസത്തിൽ സോമയാഗം സംഘടിപ്പിക്കുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പ്രഖ്യാപിച്ചു. കുംഭമേള നഗരിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് സോമയാഗത്തിന്റെ ഔദ്യോഗിക വിളംബരം നടന്നത്. ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകരൻ, വൈദിക വിചാര സമിതി ഭാരവാഹികളായ സുമേഷ് പുല്ലാട്ട്, ഹരിദാസ് മേനോത്തിൽ, ജ്യോതി പ്രകാശ്, ധനരാജ് താനൂർ, രതീഷ് കാട്ടുങ്ങൽ, ഉദയൻ കരിക്കത്തിൽ, മണി തേനായി, ജഗൻ ഗായത്രി, കെ.എം. ഹിലാൽ, രഘുനാഥ് Read More…