തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ കുമാർ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211-ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ Read More…
Tag: thelima
‘തെളിമ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ
റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘തെളിമ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നാളെ (നവംബർ 15) രാവിലെ 9 ന് മണക്കാട് കുറ്റിക്കാട് ജംഗ്ഷന് സമീപമുള്ള എ.ആർ.ഡി 211 ൽ നിർവഹിക്കും. എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിന് സിവിൽ സപ്ലൈസ് ഓഫീസുകളിൽ പോകാതെ റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകളിൽ അപേക്ഷകൾ Read More…
‘തെളിമ’ വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; 15 മുതൽ പുതിയ അവസരം
തിരുവനന്തപുരം: റേഷൻ കാർഡിലെ വിവരങ്ങൾ ശരിയാക്കാൻ പുതിയ അവസരം! റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും, അനാവശ്യമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ‘തെളിമ’ പദ്ധതിയുമായി രംഗത്ത്. നവംബർ 15 മുതൽ ഡിസംബർ 15 വരെ ഈ പ്രത്യേക പദ്ധതി നടപ്പിലാകും. പദ്ധതിയുടെ പ്രത്യേകതകൾ: റേഷൻ കടകളിൽ ഡ്രോപ് ബോക്‌സ്: എല്ലാ റേഷൻ കടകളിലും താഴിട്ടുപൂട്ടി ഡ്രോപ് ബോക്‌സ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇവിടെ കാർഡ് ഉടമകൾ തങ്ങളുടെ പരാതികളും അപേക്ഷകളും ഇടാം. പുതിയ Read More…




