തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളുയർത്തി വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ശക്തമായി ആരംഭിച്ചു. വ്യവസായ, കാർഷിക, വ്യാപാര മേഖലകൾ പലിടങ്ങളിലും പൂർണമായി നിശ്ചലമായി. സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകളുടെ പങ്കാളിത്തത്തോടെ മിക്ക ഡിപ്പോകളിലും സർവീസുകൾ മുടങ്ങി; സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ Read More…


