സാമ്പത്തിക വര്‍ഷാരംഭ ദിനമായ ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 31ന് ട്രഷറി നീക്കിയിരിപ്പ് പൂര്‍ണമായും ബാങ്കില്‍ തിരിച്ചടക്കുന്നതിനാല്‍ ഏപ്രില്‍ മാസത്തെ ആദ്യ ഇടപാട് ദിവസമായ നാലാം തീയതി പണമിടപാടുകള്‍ ഏജന്‍സി ബാങ്കില്‍നിന്ന് പണം ലഭിക്കുന്നത് വരെ വൈകും.
Tag: treasury revenue
ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരവരവ് 6.84 കോടി രൂപയും 2.82 കിലോ സ്വർണ്ണവും.
ഗുരുവായൂർ: ഭക്തരുടെ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തിൽ മാത്രം ഭണ്ഡാരവരവായി 6,84,37,887 രൂപയും 2 കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണവും 24.20 ഗ്രാം വെള്ളിയും സമാഹരിച്ചു. പിന്‍വലിച്ച 2000 രൂപയുടെ 128 നോട്ടുകളും 1000 രൂപയുടെ 41, 500 രൂപയുടെ 96 നോട്ടുകളും ലഭിച്ചു. ഈ പണത്തിന്റെ എണ്ണൽ ചുമതല യൂനിയൻ ബാങ്ക് ശാഖയ്ക്കാണ് നൽകിയിരുന്നത്. ഇ-ഭണ്ഡാരങ്ങൾ വഴിയും ധാരാളം സംഭാവനകൾ ലഭിച്ചു: കിഴക്കേ നടയിൽ 2,75,150 രൂപയും പടിഞ്ഞാറേ നടയിൽ 60,432 Read More…



